astrology

മേടം : പുതിയ പ്രവർത്തനമേഖലകൾ. സാമ്പത്തിക പുരോഗതി. പൊതുജനപിന്തുണ.

ഇടവം : അവതരണ ശൈലിയിൽ മാറ്റം. ആത്മാർത്ഥമായി പ്രവർത്തിക്കും. മത്സരരംഗത്ത് നേട്ടം.

മിഥുനം : പ്രതികൂല സാഹചര്യങ്ങളെ നേരിടും. ധനപരമായി നേട്ടം. കൂട്ടുകെട്ടുകൾ ഉപേക്ഷിക്കും.

കർക്കടകം : ആരോഗ്യം മെച്ചപ്പെടും. പഠനകാര്യങ്ങളിൽ നേട്ടം. ആത്മാർത്ഥമായി പ്രവർത്തിക്കും.

ചിങ്ങം : വ്യവസായം പുനരാരംഭിക്കും. പുതിയ സ്നേഹബന്ധം. ഭൂമി വാങ്ങാൻ തീരുമാനം.

കന്നി : പക്ഷഭേദമില്ലാതെ പ്രവർത്തിക്കും. ആത്മീയ ചിന്തകൾ വർദ്ധിക്കും. ക്ഷേത്രങ്ങളിൽ ദർശനം നടത്തും.

തുലാം : അവസരങ്ങൾ അനുകൂലമാകും. ഇഷ്ടഭോജനത്തിന് അവസരം. ശാന്തിയും സമാധാനവും.

വൃശ്ചികം : പദ്ധതികൾ നടപ്പാക്കും. പ്രശ്നങ്ങൾക്ക് പരിഹാരം. മനസന്തോഷം ഉണ്ടാകും.

ധനു : പൊതുജനപിന്തുണ. ജന്മനാട്ടിൽ എത്തിച്ചേരും. ആത്മസംതൃപ്തി.

മകരം : ആനുകൂല്യങ്ങൾ ലഭിക്കും. ആശയവിനിമയത്തിലൂടെ വിജയം. പുതിയ ആത്മബന്ധം.

കുംഭം : തൊഴിൽ പുരോഗതി. പ്രവർത്തനവിജയം. വിട്ടുവീഴ്ചാമനോഭാവം.

മീനം : ശരിയായ തീരുമാനമെടുക്കും. ക്രയവിക്രയങ്ങളിൽ നേട്ടം. ഉദാസീന മനോഭാവം മാറും.