oc

കൈവിടില്ല കുഞ്ഞൂഞ്ഞേ... പുതുപ്പള്ളി ജോർജിയൻ പബ്ലിക്ക് സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ ഉമ്മൻചാണ്ടിയെ കൈപിടിച്ചു സംസാരിക്കുന്ന നാട്ടുകാരിയായ കുഞ്ഞമ്മ.