കൊവിഡ് വ്യാപനം രൂക്ഷമായത് ഇന്ത്യയിൽ ഇന്ധനവില്പന കുറയാനിടയാക്കുമെന്ന് ആശങ്ക ഉയരുന്നു. സൗദി അറേബ്യയിൽ നിന്ന് എണ്ണക്കമ്പനികൾ അടുത്ത മാസം വാങ്ങുന്ന അസംസ്‌കൃത എണ്ണയുടെ തോത് മൂന്നിൽ രണ്ടായി കുറയുമെന്നാണ് വിലയിരുത്തൽ.