സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാദ്ധ്യതയെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. 35 മുതൽ 46 വരെ സീറ്റുകൾ ബി.ജെ.പിക്ക് ലഭിക്കുമെന്നും ഇ. ശ്രീധരൻ പറഞ്ഞു.