രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 1,15,736 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്