500 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരം ചോർന്നതിൽ ഫേസ്ബുക്ക് സഹസ്ഥാപകനും സി.ഇ.ഒയുമായ മാർക്ക് സക്കർബർഗിന്റെ അക്കൗണ്ടും. ഫോൺനമ്പർ അടക്കമുള്ള വിവരങ്ങളുമാണ് ചോർന്നത്.