p-jayarajan-son


ഇരന്നു വാങ്ങുന്നത് ശീലമായിപ്പോയി എന്ന മകൻ ജെയിൻരാജിന്റെ വിവാദ ഫേസ്ബുക്ക് കുറിപ്പ് തളളി സി.പി.എം നേതാവ് പി. ജയരാജൻ. ഏതു സാഹചര്യത്തിലാണ് മകൻ അത്തരത്തിലൊരു പോസ്റ്റ് ഇട്ടതെന്ന് അറിയില്ലെന്നാണ് ജയരാജന്റെ വിശദീകരണം.