മനസൊരുക്കി... എസ്.എസ്.എൽ.സി പരീക്ഷക്ക് മുന്നോടിയായി പരീക്ഷാ ഹാളിൽ പ്രാർത്ഥനയിൽ മുഴുകിയ വിദ്യാർത്ഥികൾ. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ കാഴ്ച.