കരുതലും പ്രാർത്ഥനയും... എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നതിന് മുൻപ് പ്രാർത്ഥിക്കുന്ന വിദ്യാർത്ഥിനികൾ. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ ദൃശ്യം.