ഒരു റിസോർട്ടിൽ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ ശല്യപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയമാണ് 'ഓ മൈ ഗോഡി'ൽ ഇത്തവണ അവതരിപ്പിച്ചത്. ശല്യപ്പെടുത്തുന്ന സംഭവം അറിഞ്ഞ് എത്തുന്ന കൂട്ടുകാരിയ്‌ക്ക് കൊടുക്കുന്ന പണിയാണ് ഈ ആഴ്ചത്തെ കഥ. ഓടിയെത്തുന്ന പെൺകുട്ടിയ്‌ക്ക് കിട്ടുന്ന തിരിച്ചടികളാണ് ഓ മൈ ഗോഡിന്റെ ക്ലൈമാക്‌സ്.