സംസ്ഥാനത്ത് കൊവിഡ് ജാഗ്രത ശക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടവർ പാലിക്കേണ്ട നിർദേശങ്ങൾക്ക് കലക്ടർമാരുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് രൂപം നൽകി.
കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ