ambalapuzha-vijayakumar

പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജൻ വിജയകൃഷ്ണൻ ചരിഞ്ഞു.ക്ഷേത്രത്തിലെ നിത്യസാന്നിദ്ധ്യമായ അമ്പലപ്പുഴ വിജയകൃഷ്ണന് മതിയായ ചികിത്സ നൽകിയില്ലെന്നരോപിച്ച് ഭക്തർ പ്രതിഷേധിച്ചു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ