tn

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തമിഴ്നാട് സർക്കാ‌ർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. നാളെ മുതൽ ഉത്സവങ്ങളും മറ്റ് മതപരമായ ചടങ്ങുകളും നിരോധിച്ചു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ