astrology

മേടം : പ്രശ്നങ്ങൾക്ക് പരിഹാരം. സാമ്പത്തിക പുരോഗതി. തർക്കങ്ങൾ പരിഹരിക്കും.

ഇടവം : യാത്രകൾ സഫലമാകും. ജീവിത പുരോഗതി. സത്യാവസ്ഥകൾ ബോധിപ്പിക്കും.

മിഥുനം : സൂക്ഷമത കുറവ് പരിഹരിക്കും. ശുഭകർമ്മങ്ങൾ ചെയ്യും. ചുമതലകൾ വർദ്ധിക്കും.

കർക്കടകം : സാമ്പത്തിക നേട്ടം. തർക്കങ്ങൾ പരിഹരിക്കും. സഹപ്രവർത്തകരെ അനുമോദിക്കും.

ചിങ്ങം : ആവശ്യങ്ങൾ നിർവഹിക്കും. സഹായ മനസ്ഥിതി കാട്ടും. ഒൗദ്യോഗികമായി നേട്ടം.

കന്നി : ബന്ധുസഹായം. വ്യത്യസ്ത ചിന്തകൾ. പുതിയ ചുമതലകൾ.

തുലാം : ജനാംഗീകാരം നേടും. ശരിയായ പ്രവർത്തനരീതി. യാത്രകൾ ഗുണം ചെയ്യും.

വൃശ്ചികം : നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. വ്യാപാര പുരോഗതി. അഭിപ്രായ സ്വാതന്ത്ര്യം.

ധനു : ഏറ്റെടുത്ത ജോലികൾ ചെയ്തുതീർക്കും. മംഗളകർമ്മങ്ങളിൽ സജീവം. ആഗ്രഹങ്ങൾ സഫലമാകും.

മകരം : വ്യാപാരമേഖലയിൽ വിജയം. കാര്യനിർവഹണശക്തി വർദ്ധിക്കും. ആശ്രാന്ത പരിശ്രമം വേണ്ടിവരും.

കുംഭം : സദ്ചിന്തകൾ വർദ്ധിക്കും. സമന്വയ സമീപനം സ്വീകരിക്കും. പുതിയ തൊഴിലവസരം.

മീനം : കുടുംബബന്ധം കൂടുതൽ ശക്തമാകും. തർക്കങ്ങൾ പരിഹരിക്കും. പൊതുജന പിന്തുണ.