ഏതൊരു സത്യദർശിയാണോ പ്രപഞ്ച ഘടകങ്ങളെ ആത്മാവിൽത്തന്നെ കണ്ടുകൊണ്ടിരിക്കുന്നത് ആ ദർശന ഫലമായി ഒന്നിനെയും വെറുക്കാനിട വരുന്നില്ല.