kovid

ആശങ്കയിലെ ജാഗ്രത... തൃശൂർ ടൗൺ ഹാളിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ കാത്തിരിക്കുന്നവർ. ജില്ലയിലെ 45 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായാണ് ഇവിടെ കോവിഡ് വാക്സിന്‍ നൽക്കുന്നത്.