വ്യോമസേനക്കായി ആറ് റാഫേൽ യുദ്ധവിമാനങ്ങൾ ഈ മാസം 28 ന് ഇന്ത്യയിലെത്തും.അടുത്ത മാസം നാലും. ഇതോടെ പശ്ചിമ ബംഗാളിലെ ഹസിമാര എയർബേസിൽ നാലാം തലമുറ റാഫേൽ യുദ്ധവിമാനങ്ങളുടെ രണ്ടാം സ്ക്വാഡ്രൺ സജ്ജമാകും