കമാൻഡോ ആള് സൂപ്പറാണ്. ശരീരസൗന്ദര്യം പ്രദർശിപ്പിക്കാൻ ബഹുമിടുക്കൻ. കാമറ കണ്ടാൽ തനിയെ പോസ് ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ പോത്തുകളിൽ മൂന്നാമനാണ് കമാൻഡോ .കാണാം കമാൻഡോയെ.വീഡിയോ: ജോഷ്‌വാൻ മനു