maniyanpilla

ശ്രീവരാഹം: താവലോട് അഭിരാമം ടി.ആർ.എ 95എയിൽ കെ. മണിയൻപിള്ള (87- റിട്ട. ഗവൺമെന്റ് പ്രസ്) നിര്യാതനായി. ഭാര്യ: പി. രാധാമണി (റിട്ട. ആയുർവേദ കോളേജ് ). മക്കൾ: ജയശ്രീ എം ആർ, ജയശങ്കർ (കേരള യൂണിവേഴ്സിറ്റി പ്രസ്). മരുമക്കൾ: സുകേശൻ, അജിത.