അശ്വതി : ബന്ധുബലം,ധനനഷ്ടം.
ഭരണി : മനംമാറ്റം, ശിരോരോഗം.
കാർത്തിക : വിവാഹംനടക്കും, കാര്യപുരോഗതി.
രോഹിണി : ദൂരയാത്ര. ഉദ്യോഗലബ്ധി.
മകയിരം : കാര്യപുരോഗതി, ശത്രുഭയം.
തിരുവാതിര : രോഗമുക്തി, സാമ്പത്തികനേട്ടം.
പുണർതം : യാത്രാ ക്ലേശം,സുഹൃദ്ബന്ധം
പൂയം : ദാമ്പത്യകലഹം, അപമാനഭയം.
ആയില്യം : ധനാഗമനം, ആഭരണ നഷ്ടം.
മകം : രോഗമുക്തി,കാര്യവിജയം.
പൂരം : വാഹനയോഗം,മനസുഖം.
ഉത്രം : ഭാര്യാകലഹം, പഴി കേൾക്കേണ്ടിവരും.
അത്തം : കുടുബസുഖം,സൗഹൃദ സമാഗമം.
ചിത്തിര : ഉദരരോഗം,അന്യദേശയാത്ര.
ചോതി : അകാരണമായഭയം, സ്ഥാന ലബ്ധി.
വിശാഖം : കടങ്ങൾ തീർക്കും, യാത്രകൾ ഫലംകാണും.
അനിഴം : ബിസിനസിന് നല്ല സമയം, ക്ഷേത്രദർശനം.
തൃക്കേട്ട : സന്തോഷവാർത്ത കേൾക്കും, ദൂരയാത്ര.
മൂലം : സ്ഥാനചലനം, സാമ്പത്തിക ബുദ്ധിമുട്ട്.
പൂരാടം : ധനാഗമനം,സമാധാനം കുറയും.
ഉത്രാടം : തൊഴിൽ തടസം മാറും, കാര്യപരാജയം.
തിരുവോണം : ഉദ്യമം ഫലിക്കില്ല, അനാവശ്യ ചിന്തകൾ.
അവിട്ടം : മനഃശാന്തി കുറയും, കുടുംബസുഖം.
ചതയം : സ്ഥാനചലനം, വ്യവഹാരവിജയം.
പൂരുരുട്ടാതി : ആനുകൂല്യം, പ്രതീക്ഷകൾ പൂവണിയും.
ഉതൃട്ടാതി : സഭകളിൽ ശോഭിക്കും, അഭിപ്രായസമന്വയം.
രേവതി : കർമ്മ പുരോഗതി, ധനലാഭം.