കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ പദ്ധതി വിപുലപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 'ക്രഷിംഗ് ദ കർവ് ' എന്ന പേരിൽ മാസ് വാക് സിനേഷൻ പദ്ധതിയാണ് ലക്ഷ്യമിടുന്നത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ