aquatic

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ഇ​ന്ന​ലെ​ ​ത​ല​സ്ഥാ​ന​ത്ത് ​ചേ​ർ​ന്ന​ ​കേ​ര​ള​ ​അ​ക്വാ​ട്ടി​ക് ​അ​സോ​സി​യേ​ഷ​ന്റെ​ ​ജ​ന​റ​ൽ​ ​കൗ​ൺ​സി​ലി​ൽ​ 2020​-24​ ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​പു​തി​യ​ ​ഭാ​ര​വാ​ഹി​ക​ളെ​ ​എ​തി​രി​ല്ലാ​തെ​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​ബി​നോ​യ് ​മാ​ർ​ബി​ൾ​സ് ​ഡ​യ​റ​ക്ട​ർ​ ​സി.​എ​സ്.​ ​സു​ജാ​ത​നാ​ണ് ​പു​തി​യ​ ​പ്ര​സി​ഡ​ന്റ്.​ ​മു​ൻ​ ​അ​ന്താ​രാ​ഷ്ട്ര​ ​നീ​ന്ത​ൽ​ ​താ​രം​ ​സി.​എ​സ് ​സ​തി​കു​മാ​രിയെ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​വീ​ണ്ടും​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​എം.​ടി.​പി​ ​സൈ​ഫു​ദ്ദീ​നാ​ണ് ​ഖ​ജാ​ൻ​ജി.

സ്ഥാ​ന​മാ​ഴി​ഞ്ഞ​ ​പ്ര​സി​ഡ​ന്റും​ ​മു​ൻ​ ​മ​ന്ത്രി​യു​മാ​യ​ ​എം.​വി​ജ​യ​ ​കു​മാ​റി​നെ​ ​ഹോ​ണ​റ​റി​ ​പ്ര​സി​ഡ​ന്റാ​യി​ ​യോ​ഗം​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്തു. എം.​കെ.​ ​കു​ഞ്ഞു​മോ​ൻ​ ​(​സീ​നി​യ​ർ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്)​​,​​​ ​കോ​ശി​ ​തോ​മ​സ്,​​​ ​പി.​പി.​മു​ഹ​മ്മ​ദ് ​അ​ലി,​​​ ​കെ.​അ​ലോ​ഷ്യ​സ്,​​​ ​ബേ​ബി​ ​വ​ർ​ഗ്ഗീ​സ് ​(​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​ർ​)​​,​​​ ​ജോ​യി​ ​തോ​പ്പ​ൻ,​​​ ​ജോ​സി​ ​ജോ​സ​ഫ്,​​​ ​ജി.​ബാ​ബു,​​​ റ്റിറ്റോ ​വി​ജ​യ​കു​മാ​ർ​ ​(​അ​സോ​സി​യേറ്റ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​ർ​)​​,​​​ ​ടി.​എ​സ്.​ ​മു​ര​ളീ​ധ​ര​ൻ,​​​ ​എ.​തു​ള​സീ​ദാ​സ് ​(ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​മാ​ർ​)​​,​​​ ​ജോ​ളി​ ​സി.​സി,​​​ ​ജോ​ർ​ജ് ​ഷി​ൻ​ഡെ,​​​ ​വി.​പി​ ​സു​ധീ​ർ​ ​(​അ​സോ​സി​യേ​റ്റ് ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​മാ​ർ​)​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​ഭാ​ര​വാ​ഹി​ക​ൾ.
കൊ​വി​ഡ് ​വ്യാ​പ​നം​ ​കു​റ​യു​ന്ന​ ​മു​റ​യ്ക്ക് ​സം​സ്ഥാ​ന​ ​ജി​ല്ലാ​ ​നീ​ന്ത​ൽ​ ​മ​ത്സ​ര​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ക്കു​വാ​ൻ​ ​യോ​ഗം​ ​തീ​രു​മാ​നിച്ചു.