മേടം : തൊഴിൽമാറ്റമുണ്ടാകും. അധികാരം വർദ്ധിക്കും. ജന്മനാട്ടിലേക്ക് മടങ്ങും.
ഇടവം : തൊഴിൽമേഖല മെച്ചപ്പെടും. ശുഭാപ്തി വിശ്വാസമുണ്ടാകും. അർഹമായ സ്ഥാനം ലഭിക്കും.
മിഥുനം : ആശ്രാന്ത പരിശ്രമം ഗുണം ചെയ്യും. സമ്പൂർണ അധികാരം ലഭിക്കും. വഞ്ചനയിൽപ്പെടാതെ ശ്രദ്ധിക്കണം. കർക്കടകം : കാര്യനിർവഹണശക്തി. ഉദ്യോഗത്തിൽ മാറ്റം. വാഹനം മാറ്റിവാങ്ങും.
ചിങ്ങം : വിജ്ഞാനം ആർജിക്കും. പ്രതീക്ഷിച്ചതിലുപരി പുരോഗതി. ധനകാര്യങ്ങളിൽ നേട്ടം.
കന്നി : കാര്യങ്ങൾ വസ്തുനിഷ്ഠമായി പഠിക്കും. ആവശ്യങ്ങൾ നിറവേറ്റും. പുതിയ സ്നേഹബന്ധം.
തുലാം : സംസാരത്തിൽ മിതത്വം പാലിക്കും. പ്രവർത്തന പുരോഗതി. മഹദ് വ്യക്തികളെ പരിചയപ്പെടും.
വൃശ്ചികം : പരീക്ഷണങ്ങളിൽ വിജയം. പുതിയ വാഹനം വാങ്ങിക്കും. പ്രയത്‌നങ്ങൾക്ക് അംഗീകാരം.
ധനു : ചിരകാലാഭിലാഷം സഫലമാകും. അശ്രദ്ധ ഒഴിവാക്കും. തൊഴിൽ മാറ്റമുണ്ടാകും.
മകരം : പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. സദ്ചിന്തകൾ വർദ്ധിക്കും. അദ്ധ്വാനഭാരം ഒഴിവാകും.
കുംഭം : വിജയസാദ്ധ്യതകൾ. അനുകൂല സാഹചര്യം. അപാകതകൾ പരിഹരിക്കും.
മീനം : ചുമതലകൾ ഏറ്റെടുക്കും. തൊഴിൽ ഗുണം. ഉന്നതരുമായി സൗഹൃദബന്ധം.