ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും സുദീർഘമായ ദാമ്പത്യമാണ് ഫിലിപ്പ് - എലിസബത്ത് ദമ്പതികളുടേത്. അധികാരത്തിലിരിക്കുന്ന രാജകുടുംബാംഗത്തിന്റെ പങ്കാളിയായി ഏറ്റവും കൂടുതൽ കാലം ജീവിച്ച വ്യക്തി എന്ന റെക്കാഡും ഫിലിപ്പ് രാജകുമാരനാണ്. കേൾക്കാം അവരുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച്