train-ticket

കോഴിക്കോട്: വിഷു പ്രമാണിച്ച് ഏപ്രിൽ 14ന് പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകളിലെ റിസർവേഷൻ കൗണ്ടറുകളുടെ പ്രവർത്തനം രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു.