പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് അബുദാബി സർക്കാരിന്റെ ആദരം. ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡിനാണ് യൂസഫലി അർഹനായത്.വീഡിയോ റിപ്പോർട്ട്