ranjith-became-iim-assist


കാസർകോട് പാണത്തൂരിലെ കുടിലിൽനിന്ന് റാഞ്ചി ഐ.ഐ.എമ്മിലെ അസിസ്റ്റന്റ് പ്രൊഫസർ ഉദ്യോഗത്തിലേക്ക് പ്രവേശിക്കുന്ന രഞ്‌ജിത്ത് ആർ. പാണത്തൂരിന്റെ ജീവിതം പ്രതിസന്ധികളിൽ തളരുന്നവർക്ക് പ്രചോദനമാണ് കൂടുതൽ വാർത്തയിലേക്ക് വീഡിയോ കാണാം