പ്രമുഖ വ്യവസായി എം.എ. യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ കൊച്ചി പനങ്ങാട്ടെ ചതുപ്പിൽ ഇടിച്ചിറക്കി റക്കി. ഏഴുപേരാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കുകളില്ല. കൂടുതൽ വാർത്തയിലേക്ക് വീഡിയോ കാണാം