പ്ലസ് സൈസ് മോഡൽ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീനിലകളിൽ ശ്രദ്ധേയയാണ് ഹസി ഖാസി. ഹസി ഖാസിയുടെ സമീപകാല ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ് ഹസിയുടെ അഭിമുഖത്തിൽ നിന്ന്