മേടം : കാര്യവിജയം. അന്യരുടെ സഹായം. പുതിയ ബന്ധങ്ങൾ.
ഇടവം : സാമ്പത്തിക നേട്ടം. ജീവിതപങ്കാളിക്ക് ഗുണം. പക്ഷഭേദമില്ലാതെ പ്രവർത്തിക്കും.
മിഥുനം : കാര്യതടസങ്ങൾ മാറും. പുതിയ പദ്ധതികൾ നടപ്പാക്കും. ശുഭാപ്തിവിശ്വാസം വർദ്ധിക്കും.
കർക്കടകം : പ്രതിസന്ധികൾ തരണം ചെയ്യും. സാമ്പത്തിക പുരോഗതിയുണ്ടാകും. പുതിയ ബന്ധങ്ങൾ.
ചിങ്ങം : പഠനത്തിൽ പുരോഗതി. പുതിയ പദ്ധതികൾ. വാക്കും പ്രവർത്തിയും ഗുണം ചെയ്യും.
കന്നി : പ്രവർത്തന മേഖലയിൽ നേട്ടം. നല്ല കാര്യങ്ങൾ സ്വീകരിക്കും. അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്.
തുലാം : ഗുരുസ്ഥാനീയരുടെ അനുഗ്രഹം. എല്ലാ രംഗങ്ങളിലും വിജയസാധ്യത. പ്രവർത്തന പുരോഗതി.
വൃശ്ചികം : അനുകൂല സാഹചര്യം. അഭിപ്രായ സ്വാതന്ത്ര്യം. മറ്റുള്ളവർക്ക് അഭയം നൽകും.
ധനു : തൊഴിൽ പുരോഗതി. സാഹസപ്രവൃത്തികൾ അരുത്. പൊതുജന പിന്തുണ.
മകരം : കാര്യങ്ങൾ അനുകൂലമാകും. ജോലിയിൽ മാറ്റം. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ.
കുംഭം : ആവശ്യങ്ങൾ അംഗീകരിക്കും. സാമ്പത്തിക നേട്ടം. കാര്യപുരോഗതി.
മീനം : വിവാദങ്ങളിൽപെടാതെ ശ്രദ്ധിക്കും. അഭിപ്രായ സ്വാതന്ത്ര്യം. പദ്ധതികളിൽ വിജയം.