mayor

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച മഴക്കാല പൂർവ ശുചീകരണ ക്യാമ്പ്, തമ്പാനൂർ ആമയിഴഞ്ചാൻ തോട്ടിലെ മോസ്‌ക്ക് ലൈൻ ഭാഗത്തുള്ള മാലിന്യം നീക്കം ചെയ്ത് നഗരസഭ മേയർ ആര്യ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.