ഫഹദ് ഫാസിലിനെ വിലക്കാൻ നീക്കം. ഒ.ടി.ടി ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ വിലക്ക് അല്ലാതെ മറ്ര് മാർഗമില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് മുന്നറിയിപ്പ് നൽകി.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ