astro

അശ്വതി : തൊഴിൽ മാറ്റം, ഏതിനും കാലതാമസം.
ഭരണി : കാര്യങ്ങൾ പഠിക്കണം, ധനാഗമനം.
കാർത്തിക: തൊഴിൽഗുണം, വിവാഹമോചനം.
രോഹിണി : വിജയസാദ്ധ്യത, ബന്ധുവിരോധം.
മകയിരം : പരീക്ഷണങ്ങളിൽ വിജയം, അനാവശ്യചിന്ത.
തിരുവാതിര : സംസാരത്തിൽ മിതത്വം , ദൂരയാത്രകൾ.
പുണർതം: ധനാഗമനം, ഭൂമിയോഗം
പൂയം: വാഹനം മാറ്റി വാങ്ങും, രോഗമുക്തി.
ആയില്യം: പുതിയ സ്‌നേഹബന്ധം,തൊഴിൽതടസം.
മകം : സദ്ചിന്തവേണം, ഫലപ്രാപ്തി.
പൂരം : പ്രാർത്ഥനഗുണം ചെയ്യും, അദ്ധ്വാനഭാരം കുറയും.
ഉത്രം : ആത്മവിശ്വാസം, വഞ്ചന സൂക്ഷിക്കണം.
അത്തം : പ്രയത്നത്തിന് അംഗീകാരം, മനഃശാന്തി.
ചിത്തിര : പ്രമുഖരെ പരിചയപ്പെടും, ഗൃഹ നിർമ്മാണം.
ചോതി : കുടുംബ സുഖം, ജന്മനാട്ടിൽ തിരിച്ചെത്തും.
വിശാഖം : സാമ്പത്തികനേട്ടം,സന്തോഷം.
അനിഴം : വീട് പണി തുടങ്ങാം, ശരീര ക്ഷീണം.
തൃക്കേട്ട : സുഹൃദ് സംഗമം, കാര്യാലാഭം.
മൂലം : പുണ്യസ്ഥലദർശനം,കാര്യം നേടും.
പൂരാടം : ജോലി ലഭിക്കും,ധനാഗമനം.
ഉത്രാടം : ഭയഭക്തി, വിശ്വാസം വർദ്ധിക്കും.
തിരുവോണം : ശരീരക്ലേശം, അപമാനം.
അവിട്ടം : താമസത്തിന് ചെലവേറും, അപകട സാദ്ധ്യത.
ചതയം : ശത്രുത,അനാരോഗ്യം.
പൂരുരുട്ടാതി : ഭാര്യാകലഹം, സമാധാനംകുറയും.
ഉതൃട്ടാതി : ദീർഘയാത്ര,അപ്രതീക്ഷിത ധനലാഭം.
രേവതി : ധനനഷ്ടം, മാനസികപ്രയാസം.