vaccine

ആശങ്ക വർദ്ധിപ്പിച്ച് രാജ്യത്ത് കൊവിഡ് അതിതീവ്രവ്യാപനം.ആദ്യമായി രാജ്യത്ത് പ്രതിദിനരോഗികളുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു.മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണെന്നാണ് സൂചന.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ