കണ്ണ് കണ്ണിനെ സ്വയം കാണുന്നില്ല. അതുപോലെ ആത്മാവ് ആത്മാവിനെയും തന്നത്താൻ കാണുന്നില്ല. അതിനാൽ ആത്മാവ് മറ്റൊന്നിനാൽ പ്രകാശിക്കപ്പെടുന്ന വസ്തുവല്ല.