astrology

മേടം: നിസ്വാർത്ഥ സേവനം. ഗുരുകാരണവന്മാരുടെ അനുഗ്രഹം.

ആരോപണങ്ങളിൽ നിന്നു മുക്തി.

ഇടവം: പ്രതികൂല സാഹചര്യത്തെ നേരിടും. ശക്തമായ പ്രവർത്തനം.

കുടുംബകാര്യങ്ങളിൽ സമാധാനം.

മിഥുനം: മനോവിഷമം അകലും. പങ്കാളിയുടെ നിർദ്ദേശം സ്വീകരിക്കും. ആത്മാഭിമാനം വർദ്ധിക്കും.

കർക്കടകം: സാഹസ പ്രവൃത്തികൾ അരുത്. ഔദ്യോഗികമായി ഉയർച്ച. ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കും.

ചിങ്ങം: കഴിവിന്റെ പരമാവധി പരിശ്രമിക്കും. സാഹചര്യങ്ങളെ അനുകൂലമാക്കും. യാത്രകൾ ഗുണം ചെയ്യും.

കന്നി: മാനസികമായി ഉന്മേഷം. ഉന്നതരുമായി ആത്മബന്ധം. അംഗീകാരം ലഭിക്കും.

തുലാം: അധികൃതരുടെ പ്രീതി. അവസരങ്ങൾ അനുകൂലം. ശരിയായ തീരുമാനങ്ങൾ.

വൃശ്ചികം: പുതിയ അവസരങ്ങൾ. ആശയങ്ങൾ നടപ്പാകും. പ്രവർത്തന ക്ഷമത.

ധനു: പദ്ധതികൾ ആസൂത്രണം ചെയ്യും. വിട്ടുവീഴ്ചാമനോഭാവം. ആവശ്യങ്ങൾ പരിഗണിക്കും.

മകരം: കാര്യങ്ങൾ നിഷ്‌കർഷയോടെ ചെയ്യും. യാത്രകൾ ഗുണം ചെയ്യും.

മാറ്റങ്ങൾ ഉൾക്കൊള്ളും.

കുംഭം: അംഗീകാരം ലഭിക്കും. പ്രവർത്തന വിജയം. തർക്കങ്ങൾ പരിഹരിക്കും.

മീനം: ശാന്തിയും സമാധാനവും. വിട്ടുവീഴ്ചാ മനോഭാവം. മറ്റുള്ളവരെ അംഗീകരിക്കും.