astro

അശ്വതി: സന്താനങ്ങൾക്ക് ഉയർച്ച, ഭൂമി വാങ്ങാൻ ആലോചന.
ഭരണി: വിദേശത്ത് നിന്നും സഹായം , രോഗദുരിതം.
കാർത്തിക: മനോബലം കുറയും, ആത്മീയത ഗുണം ചെയ്യും.
രോഹിണി: ശത്രു മിത്രമായി മാറും, സത്കാരങ്ങൾ നടത്തും.
മകയിരം: സാത്വിക ജീവിതം ,കലാകാരന്മാർക്ക് അംഗീകാരം.
തിരുവാതിര: നഷ്ടങ്ങൾ നികത്തും, സന്താനങ്ങളെ കൊണ്ട് നേട്ടം.
പുണർതം: പുതിയ ജീവിത മാർഗം ,വീടു പണി തുടങ്ങും.
പൂയം: എഴുത്തു പരീക്ഷകളിൽ വിജയം, ഉദര രോഗം.
ആയില്യം: ആത്മീയ യാത്ര, ധനലാഭം.
മകം: കൃഷിയിൽ താല്പര്യം, അനാരോഗ്യം.
പൂരം: അടുത്ത ബന്ധുക്കൾ പിണങ്ങും, മനസ് അസ്വസ്ഥമാകും.
ഉത്രം: വസ്ത്രവും ആഭരണവും ലഭിക്കും, വഞ്ചനയിൽപ്പെടരുത്
അത്തം: പ്രണയ സാഫല്യം, മനഃശാന്തി
ചിത്തിര: സ്‌നേഹിതരുടെ സഹായം കിട്ടും, സന്തോഷ ദിനം.
ചോതി: ഭാര്യാ ഭർതൃ ദുഃഖം, ജന്മനാട്ടിലേക്ക് മടങ്ങും.
വിശാഖം: സാമ്പത്തിക നേട്ടം, സന്തോഷം തോന്നും
അനിഴം: വീട് പണി തുടങ്ങാം, ശരീര ക്ഷീണം.
തൃക്കേട്ട: സുഹൃദ് സംഗമം, കാര്യാലാഭം.
മൂലം: പുണ്യസ്ഥല ദർശനം, കാര്യം നേടും.
പൂരാടം: ജോലി ലഭിക്കും, സമ്പത്തും
ഉത്രാടം: എല്ലാ കാര്യത്തിലും വിജയം, ഈശ്വരവിശ്വാസം കൂടും.
തിരുവോണം: ശരീര ക്ലേശം, ധനലാഭം.
അവിട്ടം: പ്രവർത്തന മേഖലയിൽ തൃപ്തി കുറവ്, മനസുഖം കുറയും.
ചതയം: ചിന്തകൾ മനസിനെ അലട്ടും, ആരോഗ്യപ്രശ്നങ്ങൾ.
പൂരുരുട്ടാതി: ഭാര്യാ കലഹം, മനഃശാന്തി കുറയും
ഉതൃട്ടാതി: ദീർഘയാത്ര, അപ്രതീക്ഷിതമായ ധനലാഭം.
രേവതി: മുടങ്ങിയ കല്യാണം തിരികെ വരും, തൊഴിലിൽ മേന്മ.