ജൂണിൽ നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സ് റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യണമെന്ന് ജപ്പാൻ. കേവലം 100 ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ആവശ്യവുമായി 70 ശതമാനം ജപ്പാൻകാരും രംഗത്തെത്തിയിരിക്കുന്നത്.