kerala-water-authority



നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വെള്ളക്കര വർദ്ധന പ്രാബല്യത്തിൽ. ഏപ്രിൽ ഒന്ന് മുതൽ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ എന്നത് 4 രൂപ 20 പൈസയാകും.