china-opens-5g-signal-sta


ടിബറ്റൻ അതിർത്തിയോടു ചേർന്ന ലോകത്തിലെ ഏറ്റവും ഉയർന്ന പർവത റഡാർ ലൊക്കേഷനിൽ ചൈന 5 ജി സിഗ്നൽ സ്റ്റേഷൻ ആരംഭിച്ചു. ഇതോടെ ഇന്ത്യ ചൈനീസ് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി.