trivandrum-medical-colleg

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി മുൻ മാദ്ധ്യമ പ്രവർത്തകൻ. ഒരു വെന്റിലേറ്റർ പോലും ശരിയായി പ്രവർത്തിപ്പിക്കാൻ അറിയാത്തവരാണ് രോഗികളെ കൈകാര്യം ചെയ്യുന്നത്. മെഡിക്കൽ കോളേജിൽ നടക്കുന്നത് കെടുകാര്യസ്ഥതയും കൊലപാതകങ്ങളുമാണെന്ന് അഡ്വ. ഹരിഹരൻ ആരോപിച്ചു.

വീഡിയോ