ആത്മാവിന് അനിർവചനീയമായ ഒരു ശക്തിയുണ്ട്. ആത്മാവിൽ നിന്നും അത് ഒരിക്കലും വേർപെട്ടു നിൽക്കുന്നതല്ല ആ ശക്തി തന്നെയാണ് എല്ലാ കർമ്മങ്ങളും ഉണ്ടെന്ന് തോന്നിക്കുന്നത്.