p


തേയിലതോട്ടത്തിന്റെ പച്ചപ്പിന് മീതെ പൂത്തുലഞ്ഞ് നിൽക്കുന്ന നീലവാക സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്നു. മൂന്നാറിനും മറയൂരിനുമിടയിൽ വാഗവരയിലാണ് നീലവാകയുടെ മനോഹാരിത നിറയുന്നത്. വീഡിയോ: എൻ.ആർ. സുധർമ്മദാസ്