മുംബയ്: താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതോടെ എൻ.സി.പി നേതാവ് ശരദ് പവാർ ഇന്നലെ ആശുപത്രി വിട്ടു. മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പവാർ പൂർണമായും സുഖം പ്രാപിച്ചെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറിയിച്ചു.