"ആദ്യം കൂടുതൽ പാടിയിട്ടുളളത് തമിഴ് പാട്ടുകളാണ്. പക്ഷേ തമിഴ് ഭാഷ എഴുതാനും അറിയില്ല വായ്ക്കാനും അറിയില്ല സംസാരിക്കാനും അറിയില്ല. പാടാൻ മാത്രം അറിയാം. തെലുങ്ക് ഒരു വിധം എഴുതാനും വായ്ക്കാനും സംസാരിക്കാനും പഠിച്ചു. പക്ഷെ കന്നട അത്ര പെട്ടെന്ന് വഴങ്ങുന്നഭാഷയല്ല. തെലുങ്കുമായിട്ട് ലിപിക്ക് സാമ്യമുണ്ടെങ്കിലും... വായ്ക്കാൻപറ്റും സംസാരിക്കാൻ ഇപ്പോഴും കന്നട പോര." തന്റെ സംഗീത ജീവിതത്തിലെ വിശേഷങ്ങളുമായി മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്ര കൗമുദി സ്‌ട്രെയിറ്റ് ലൈനിൽ.