1. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നയിച്ചിരുന്ന കാൺപൂരിലെ നേതാവ്?
2. ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?
3. നവഭാരതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
4. പുഴുക്കുത്തേറ്റ പാകിസ്ഥാൻ ഇത് പറഞ്ഞതാര്?
5. പ്രിവി പഴ്സ് നിറുത്തലാക്കിയത്?
6. സമ്പൂർണവിപ്ലവം ആരുടെ നേതൃത്വത്തിലായിരുന്നു?
7. ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക്?
8. ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ്?
9. ഇന്ത്യൻ ആസൂത്രണ കമ്മിഷന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ?
10. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
11. വിവരാവകാശ നിയമം ബാധകമല്ലാത്ത ഏക സംസ്ഥാനം?
12. ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം?
13. എസ്.കെ. പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ?
14. കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ച സച്ചിദാനന്ദന്റെ നാടകം?
15. ഭക്ഷ്യ സുരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പുവച്ചതെന്ന്?
16. UNO ജലശതാബ്ദ വർഷമായി ആചരിക്കുന്നത്?
17. ലോക ടെലിവിഷൻ ദിനം?
18. മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ്?
19. ബ്രദർഹുഡ് ഏത് രാജ്യത്തിലെ രാഷ്ട്രീയപാർട്ടിയാണ്?
20. വിറ്റാമിൻ ബി 1ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?
21. 2012 ലെ വയലാർ അവാർഡിനർഹനായത്?
22. ഭാവിയിലെ ലോഹം എന്നപേരിലറിയപ്പെടുന്ന ലോഹം?
23. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
24. ഡോട്ട് ചികിത്സ ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?
25. ഉത്തോലക നിയമം ആവിഷ്ക്കരിച്ചത്?
26. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടിയ ആദ്യതാരം?
27. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?
28. പീരിയോഡിക് ടേബിളിലെ നൂറാമത്തെ മൂലകം?
29. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
30. ചവിട്ടുനാടകം ആരുടെ സംഭാവനയാണ്?
31. ഹോർത്തുസ് മലബാറിക്കസ് ആരുടെ നേതൃത്വത്തിലാണ് രചന നടത്തിയത്?
32. കേരളത്തിലെ വ്യവസായ നഗരം ഏത്?
33. ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
34. ഇന്ത്യയിലാദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാം ഏത്?
35. ലക്ഷദ്വീപിന്റെ തലസ്ഥാനം?
36. പശ്ചിമബംഗാളിൽ വേനൽക്കാലത്തുണ്ടാകുന്ന മഴ ഏത് പേരിൽ അറിയപ്പെടുന്നു?
37. ഉത്തര റെയിൽവേയുടെ ആസ്ഥാനം?
38. ബീഹാറിന്റെ ഒന്നാം സ്വാതന്ത്ര്യസമരം നയിച്ചത് ആരായിരുന്നു?
39. ഭാരതീയ റിസർവ്വ് ബാങ്കിനെ ഇന്ത്യയുടെ കേന്ദ്രബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്?
40. പഞ്ചശീലതത്വങ്ങൾ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര്?
41. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി?
42. 1948 ലെ അറ്രോമിക് എനർജി കമ്മിഷന്റെ അദ്ധ്യക്ഷൻ ആര്?
43. ആദ്യത്തെ ഇന്ത്യൻ പഞ്ചവത്സരപദ്ധതിയിൽ പ്രഥമ പരിഗണന ലഭിച്ചത് എന്തിനായിരുന്നു?
44. ഇന്ത്യൻ ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?
45. 2013 ജനുവരി കേരളത്തിലെ പ്രതിപക്ഷ നേതാവ് ആര്?
46. നർമ്മദ ബച്ചാവോ ആന്ദോളൻ സമരത്തിന് നേതൃത്വം നൽകിയതാര്?
47. നന്തനാർ ആരുടെ തൂലികാനാമം?
48. കെ.പി രാമനുണ്ണിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?
49. തിരുവാതിര ഞാറ്റുവേല ഏത് രാശിയിലായിരിക്കും?
50. എല്ലാ ഗ്രൂപ്പുകളിൽ നിന്നും രക്തം സ്വീകരിക്കാവുന്ന രക്തഗ്രൂപ്പ് ഏത്?
(ഉത്തരങ്ങൾ )
(1) നാനാ സാഹിബ്
(2) സർദാർ വല്ലാഭായ് പട്ടേൽ
(3) രാജാറാം മോഹൻ റോയ്
(4) മുഹമ്മദ് അലി ജിന്ന
(5) ഇന്ദിരാഗാന്ധി
(6) ജയപ്രകാശ് നാരായൺ
(7) ഹിന്ദുസ്ഥാൻ ബാങ്ക്
(8) നിർമ്മൽ ഗ്രാമ പുരസ്കാർ
(9) ഗുൽസാരിലാൽ നന്ദ
(10) 1993
(11) ജമ്മു - കാശ്മീർ
(12) ആന്ധ്രാപ്രദേശ്
(13) പ്രവാസം
(14) ഗാന്ധി
(15) 2013 സെപ്തംബർ 12
(16) 2005 - 2015
(17) നവംബർ 21
(18) കടൽമത്സ്യകൃഷി
(19) ഈജിപ്ത്
(20) ബെറിബെറി
(21) അക്കിത്ത് അച്യുതൻ നമ്പൂതിരി
(22) ടൈറ്റാനിയം
(23) ഓക്സാലിക് ആസിഡ്
(24) ക്ഷയം
(25) ആർക്കമെഡീസ്
(26) സച്ചിൻ ടെൻഡുൽക്കർ
(27) ഫീമർ
(28) ഫെർമിയം
(29) പന്നിയൂർ
(30) പോർച്ചുഗീസുകാർ
(31) ഹെൻട്രിക് വാൻറീഡ്
(32) ആലുവ
(33) കേരളം
(34) പഞ്ചാബ്
(35) കവരത്തി
(36) കാൽബൈശാഖി
(37) ഡൽഹി
(38) കൺവർ സിംഗ്
(39) 1949
(40) ജവഹർലാൽ നെഹ്റു
(41) രാജേന്ദ്രപ്രസാദ്
(42) ഹോമി ജെ. ഭാഭ
(43) കൃഷി
(44) എ.കെ. ഗോപാലൻ
(45) വി.എസ്. അച്യുതാനന്ദൻ
(46) മേധാ പട്കർ
(47) പി.സി ഗോപാലൻ
(48) ജീവിതത്തിന്റെ പുസ്തകം
(49) മിഥുനം
(50)AB