തിരുവനന്തപുരം: കൊവിഡ് ചികിത്സയ്‌ക്ക് പേരുകേട്ട തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദുരിതങ്ങൾ വെളിപ്പെടുത്തി അഭിഭാഷകനും മുൻ മാദ്ധ്യമപ്രവർത്തകനുമായ പി ഹരിഹരൻ. കൊവിഡ് പോസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ഹരിഹരൻ തന്റെ കൺമുന്നിൽ കണ്ട ദുരിതങ്ങളും അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളും കേരളകൗമുദി ഓൺലൈനിനോട് വെളിപ്പെടുത്തുന്നു. വീഡിയോ കാണാം...