മെഡിസിൻ നോ സ്റ്റോക്ക് ഇനി മുൻ കരുതൽ മാത്രം... തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപം വൈ.എം.സി.എ യിൽ കൊവിഡ് വാക്സിൻ തീർന്നതിനെ തുടർന്ന് പുറത്ത് നോ സ്റ്റോക്ക് ബോർഡ് വച്ചപ്പോൾ . സംസ്‌ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്ന വേളയിൽ വ്യാക്‌സിന്റെ അപര്യാപ്തത അനുഭവപ്പെടുന്നത് സർക്കാരിനും പൊതുജനങ്ങൾക്കും വലിയ ആശങ്കയാണ് നൽകുന്നത്.