അണ്ടൂർക്കോണം: കുന്നുംപുറം റംസി മൻസിൽ എൻ.നാഷിദ് ( 24) നിര്യാതനായി. പിതാവ് നസീർ .മാതാവ് ഷാഹിദാ ബീവി .സഹോദരി റംസി .