uni

വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് മൂന്നാം സെമസ്റ്റർ പരീക്ഷയുടെ പ്രാക്ടിക്കൽ 19, 20 തീയതികളിലും നാലാം സെമസ്റ്റർ പരീക്ഷയുടെ മേജർ പ്രോജക്ട് മൂല്യനിർണയം, വൈവാവോസി പരീക്ഷകൾ 22, 23 തീയതികളിലും കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജിൽ നടത്തും.

വൈവാവോസി

വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തിയ നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി (2018 അഡ്മിഷൻ റഗുലർ ആൻഡ് 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ വൈവാവോസി 21, 22, 23 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും.

നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ്, എം.എ ഇക്കണോമിക്സ് (വിദൂരവിദ്യാഭ്യാസം - 2018 അഡ്മിഷൻ, സപ്ലിമെന്ററി - 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ വൈവാവോസി യഥാക്രമം 19 മുതൽ 23 വരെയും 21 മുതൽ 23 വരെയും കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും.

രണ്ടാം വർഷ എം.എ. ഇംഗ്ലീഷ്, എം.എ. ഇക്കണോമിക്സ് (വിദൂരവിദ്യാഭ്യാസം - ആന്വൽ സ്‌കീം) പരീക്ഷകളുടെ വൈവാവോസി 23 ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും.

പരീക്ഷാഫീസ്

ഒന്നാം സെമസ്റ്റർ എം.എഡ്. (2018 സ്‌കീം - റഗുലർ ആൻഡ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് പിഴ കൂടാതെ 22 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

പഠന സാമഗ്രികളുടെ വിതരണം

വിദൂരവിദ്യാഭ്യാസവിഭാഗം അഞ്ച്, ആറ് സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളുടെ (2018 അഡ്മിഷൻ) പഠന സാമഗ്രികളുടെ വിതരണം കാര്യവട്ടം കാമ്പസിലെ ഓഫീസിൽ ഇന്നു മുതൽ നടത്തും. പ്രോഗ്രാം തിരിച്ചുളള വിതരണ തീയതി www.ideku.net ൽ.

സമ്പർക്ക ക്ലാസ്

വിദൂരവിദ്യാഭ്യാസവിഭാഗം ഒന്നാം സെമസ്റ്റർ ബി.കോം. ബിരുദ വിദ്യാർത്ഥികൾക്കുളള അഡിഷണൽ ലാംഗ്വേജ് - ഹിന്ദി ഓൺലൈൻ ക്ലാസ് 17, 18 തീയതികളിൽ നടക്കും. വിശദവിവരങ്ങൾക്ക് www.ideku.net.

ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാല ടൈം​ ​ടേ​ബിൾ


സെ​ക്ക​ൻ​ഡ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​ബി.​എ​സ്.​എം.​എ​സ് ​ഡി​ഗ്രി​ ​റെ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2013​ ​&​ 2016​ ​സ്‌​കീം​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ,​ ​ഫൈ​ന​ൽ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ബി.​എ​സ്.​എം.​എ​സ് ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​(2013​ ​സ്‌​കീം​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​എ​ന്നി​വ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം​ ​വ​ർ​ഷ​ ​ബി.​പി.​ടി​ ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2010,​ 2012​ ​&​ 2016​ ​സ്‌​കീം​)​ ​തി​യ​റി​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി​ ​ഫാം​ ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2017​ ​സ്‌​കീം​)​ ​തി​യ​റി​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
ര​ണ്ടാം​ ​വ​ർ​ഷ​ ​ബി​ ​എ​സ്‌​സ് ​സി​ ​ന​ഴ്‌​സിം​ഗ് ​ഡി​ഗ്രി​ ​റെ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2010​ ​&​ 2016​ ​സ്‌​കീം​)​ ​തി​യ​റി​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.